supreme court of india

National Desk 1 year ago
National

അഗ്നിവീരന്മാര്‍ ശിപായിമാർക്ക് താഴെ, ശിപായിമാരെ സല്യൂട്ട് ചെയ്യേണ്ടിവരും- കേന്ദ്രസര്‍ക്കാര്‍

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയയാണ് നിലപാട് അറിയിച്ചത്

More
More
National Desk 1 year ago
National

നോട്ട്‌ നിരോധിച്ചത് പാര്‍ലമെന്‍റും ആര്‍ ബി ഐയും നല്‍കിയ അംഗീകാരം ഉപയോഗിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

വിശാലമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നിരോധനം നടപ്പാക്കിയത്.അതിനു റിസര്‍വ് ബാങ്കിന്റെ പ്രത്യേക ശുപാര്‍ശയുണ്ടായിരുന്നു. കള്ളപ്പണം തടയല്‍, ഭീകരര്‍ക്കുള്ള ധനസഹായം തടയല്‍, നികുതിവെട്ടിപ്പ് തടയല്‍ തുടങ്ങിയവയെല്ലാം നോട്ട്‌ നിരോധനത്തിന്റെ ലക്ഷ്യങ്ങളായിരുന്നു.

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസ്; വിചാരണാ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീംകോടതി തളളി

എക്‌സൈസ് വകുപ്പില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുന്നയാളാണ്. മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രൊസിക്ക്യൂഷനോട് പെരുമാറുന്നത്. രണ്ട് പബ്ലിക് പ്രോസിക്ക്യൂട്ടര്‍മാര്‍ കേസില്‍നിന്ന് പിന്മാറി.

More
More
Web Desk 2 years ago
National

സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ ജഡ്ജിമാര്‍ വീണുപോകരുത് - ജസ്റ്റിസ് എന്‍. വി. രമണ

മാധ്യമങ്ങള്‍ എപ്പോഴും ഉള്ളതിനേക്കാള്‍ കൂടുതല്‍ കാണിക്കുവാന്‍ ശ്രമിക്കും. അതിനാല്‍ ഒരു കേസ് പരിഗണിക്കുമ്പോള്‍ മാധ്യമ വിചാരണയെ ഒരു ഘടകമായി പരിഗണിക്കരുത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ് മറ്റ് ഭരണ നിര്‍വഹണ സംവീധാനങ്ങളെ ബാധിക്കുന്നതെന്ന് ശ്രദ്ധിക്കണം.

More
More
Web Desk 2 years ago
Keralam

പ്ലസ്‌ വണ്‍ പരീക്ഷാ നടത്തിപ്പ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ട് സുപ്രീംകോടതി

കഴിഞ്ഞ ദിവസം പ്ലസ്‌ വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷ ഒഴിവാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വാദം.

More
More
Web Desk 3 years ago
National

സുപ്രീം കോടതിയിലെ പകുതിയിലധികം ജീവനക്കാര്‍ക്കും കൊവിഡ്‌; വാദം കേള്‍ക്കല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജഡ്ജിമാര്‍ വീട്ടില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദം കേള്‍ക്കുക. സുപ്രീം കോടതിയും പരിസരങ്ങളും, ഓഫീസുമെല്ലാം അണുവിമുകതമാക്കിയാണ് കോടതി നടപടികള്‍ ഇന്ന് ആരംഭിക്കുക.

More
More
National Desk 3 years ago
National

ഗുജറാത്ത്, ഡല്‍ഹി ‌സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ ചോദിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനം രേഖപ്പെടുത്തിയത്.

More
More
National Desk 3 years ago
National

അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അർണബിന് ആത്മഹത്യാപ്രേരണകേസിൽജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായ 50,000 രൂപ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
web desk 4 years ago
National

സ്പ്രീം കോടതി ജഡ്ജിമാര്‍ക്ക് എച്ച്-1എന്‍-1

സുപ്രീം കോടതിയിലെ ജഡ്ജിമാരില്‍ പരക്കെ എച്ച് -1 എന്‍ -1. .ആറുപേര്‍ക്കാണ് ഇപ്പോള്‍ എച്ച് -1 എന്‍ -1 സ്ഥിരീകരിച്ചിരിക്കുന്നത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More